Ravindra Jadeja set a new record after taking 200 test wickets<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 200 വിക്കറ്റ് നേട്ടത്തിലെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ പുതിയൊരു ലോക റെക്കോര്‍ഡും തന്റെ പേരിലാക്കി. ഇടംകൈയ്യന്‍ സ്പിന്നര്‍മാരില്‍ അതിവേഗം 200 വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി ജഡേജയുടെ പേരിലായിരിക്കും. മാത്രമല്ല, 200 വിക്കറ്റ് നേട്ടത്തിലെത്തുന്ന പത്താമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് ജഡേജ.<br />#INDvsSA